Tag: cleveland
എൻഫീൽഡിന് വെല്ലുവിളിയാകുമോ ക്ലീവ്‌ലാന്‍ഡ് ?;അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ക്ലീവ്‌ലാന്‍ഡ് സൈക്കിള്‍വേര്‍ക്ക്‌സ് ഇന്ത്യയില്‍ അവതരിപ്പിച്ചു
കാത്തിരിപ്പിനൊടുവില്‍ അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ക്ലീവ്‌ലാന്‍ഡ് സൈക്കിള്‍വേര്‍ക്ക്‌സ് ഇന്ത്യയില്‍ അവതരിപ്പിച്ചു. എയ്‌സ് ഡിലക്‌സ്, മിസ്ഫിറ്റ് എന്നീ രണ്ടു മോഡലുകള്‍ ക്ലീവ്‌ലാന്‍ഡ് അവതരിപ്പിച്ചത്. ആദ്യ ഘട്ടത്തില്‍ എയ്‌സ് ഡിലക്‌സാണ് വിപണിയിലെത്തുന്നത്. മിസ്ഫിറ്റ് അടുത്ത മാസമാണ്...