Tag: DC Design
മരണമാസ്സ് അകത്തളം മരസോയിൽ ഒരുക്കി ഡിസി ഡിസൈൻ
അടുത്തിടെ പുറത്തിറങ്ങിയ മഹീന്ദ്ര മരാസോ വിപണിയില്‍ മികച്ച അഭിപ്രായത്തോടെ മുന്നേറ്റം തുടരുകയാണ്. ഈ ഘട്ടത്തില്‍ മരാസോയുടെ അകത്തളം അഴിച്ചുപണിത് നൂതന രൂപത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഡിസി ഡിസൈന്‍. റഗുലര്‍ കാറുകള്‍ക്ക് ലക്ഷ്വറി ഭാവം നല്കി...