Tag: Explore
കേരളത്തിൽ ഇപ്പോളത്തെ തണുപ്പിനൊരു കാരണം ഉണ്ട് !! വരാൻ പോവുന്ന ഒരു ദുരന്തത്തിന്റെ മുന്നറിയിപ്പാണ്
ശബരിമലയുമായി ബന്ധപ്പെട്ട ചൂടന്‍ ചര്‍ച്ചകള്‍ക്കിടയില്‍ കേരളം തണുപ്പിലാണ്. കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെയുണ്ടായ ഏറ്റവും ശക്തമായ ശൈത്യത്തിലൂടെയാണ് കേരളം കടന്നു പോവുന്നത്. മൈനസ് അഞ്ച് മുതല്‍ പതിനഞ്ച് ഡിഗ്രി വരെയാണ് ഒരാഴ്ചയായി കേരളത്തിലെ താപനില.
ഒന്നോ രണ്ടോ...
ഇന്ത്യയില്‍ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ പറ്റിയ ഒമ്പതു സ്ഥലങ്ങള്‍
യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് ലോകമെമ്പാടുമുള്ള സ്ഥലങ്ങളിലേക്ക് പോകാനായി പലപ്പോഴും സാധിച്ചുവെന്നു വരികയില്ല. അവര്‍ക്ക് ഇന്ത്യയില്‍ തന്നെ ചുരുങ്ങിയ ചെലവില്‍ സന്ദര്‍ശിക്കാന്‍ സാധിക്കുന്ന വിവിധ സ്ഥലങ്ങളുണ്ട്. അത്തരം ഒമ്പതു സഥലങ്ങളെ പരിചയപ്പെടാം.
ഗോവ
ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ടൂറിസ്റ്റ്...
യാത്രികരേ, റായീസ് നിങ്ങള്‍ക്കൊരു പാഠമാണ്
ഒരു ചെറിയ പ്രശ്‌നമുണ്ടായാല്‍ പോലും ‘മടുത്തു ഈ ജീവിതം’ എന്ന പറഞ്ഞു ജീവിതപുസ്തകം മടക്കി വെയ്ക്കുന്ന എത്ര പേരുടെ കഥകളാണ് നാം നിത്യവും കേള്‍ക്കുന്നത്.
അങ്ങനെയൊരിക്കല്ലെങ്കിലും ചിന്തിച്ചവര്‍ കേള്‍ക്കേണ്ട കഥയാണ് റായീസിന്റേത്. ഇപ്പോള്‍ വൈറലായ...
ദുബായ് പോലീസിന്റെ ബൈക്ക് ഇനി പറക്കും;പറക്കും ബൈക്ക് റെഡി
ദുബൈ പോലീസ് വീണ്ടും സ്മാര്‍ട്ടാകുന്നു. ലംബോര്‍ഗിനി അടക്കമുള്ള അത്യാധുനിക വാഹനങ്ങളുമായി നിരത്തിലൂടെ ചീറിപ്പായുന്ന പോലീസ് ഇനി സിനിമാ സ്‌റ്റൈലില്‍ ആകാശത്തു നിന്നും പറന്നുമിറങ്ങും. ഇതിനായി ഹോവര്‍ ബൈക്കുകള്‍ എന്ന പറക്കും ബൈക്കുകളാണ്‌പൊലീസിനായി ഒരുങ്ങുന്നത്....
തിരുവനന്തപുരം ടൂർ പ്ലാൻ ചെയ്യുന്നവർക്ക് 100% ഉപകാരപ്പെടും ഇത്; 34 സ്ഥലങ്ങളും ഫുൾ വിവരവും...
ദൈവത്തിന്റെ സ്വന്തം നാട് എന്നു വിശേഷിപ്പിക്കപ്പെടുന്ന കേരളം വിനോദ സഞ്ചാരികള്‍ക്ക് പറുദീസയാണ്. കേരളത്തില്‍ സഞ്ചാരികള്‍ എത്തുന്നത്. ജനുവരി മുതല്‍ മാര്‍ച്ചു വരെയും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയും ജൂലൈ മുതല്‍ സെപ്തംബര്‍ വരെയും...
മലയാളമണ്ണ് പ്രളയത്തെ അതിജീവിച്ചത് എങ്ങനെ? പ്രളയകേരളം ഡോക്യുമെന്ററിയാക്കി ഡിസ്‌കവറി ചാനല്‍
തളരാത്ത മനക്കരുത്തോടെ കേരളം നേരിട്ട പ്രളയം ഡോക്യുമെന്ററി ആക്കി ഡിസ്‌കവറി ചാനല്‍. അതിജീവനത്തിന്റെ കഥ പറയുന്ന ഡേക്യമെന്ററിയുടെ പ്രോമോ വീഡിയോ ഡിസക്കവറി ചാനല്‍ പുറത്ത് വിട്ടു. പതിനായിരം പേരാണ് ഒറ്റ ദിവസം കൊണ്ട്...
ഭൂതത്താന്‍കെട്ട് ഫോര്‍വീലര്‍ മഡ് റേസിലെ മരണമാസ്സ് ഫോട്ടോസ് കാണാം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണത്തിന് വേണ്ടിയാണ് ഭൂതത്താൻകെട്ടിൽ ഫോർ വീലർ മഡ് റേസ് സംഘടിപ്പിച്ചത്. വനിതകളടക്കം മത്സരത്തിന്റെ ഭാഗമായി.മഹാപ്രളയത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ‘ഓഫ് റോഡ് ഡ്രൈവേഴ്സ്’ ആണ് പ്രകൃതി രമണീയമായ ഭൂതത്താൻകെട്ടിൽ...
പുതിയ പിള്ളേര് കൊള്ളാം എന്താ കളി; തല സംരക്ഷണം മാത്രമല്ല ഹെൽമെറ്റിൽ കഞ്ചാവും കടത്താം
വാഹന പരിശോധനകളിൽ അധികം ആരും ശ്രദ്ധിക്കാത്ത ഒരു കാര്യമാണ് ഹെൽമറ്റ് ഹെൽമറ്റ് വെച്ചിട്ടുണ്ട് എങ്കിൽ പല ഇരുചക്ര വാഹനങ്ങളും പരിശോധിക്കാതെ വിടുകയാണ് പതിവ്.. കഴിഞ്ഞ ദിവസം വാഹന പരിശോധനയിൽ ഹെൽമെറ്റ് ഊരി പരിശോധിച്ചപ്പോൾ...
മദ്യം മാത്രം അല്ല സാറേ.. ഉറക്കവും വിശപ്പും അറിയാനുള്ള യന്ത്രം പൊലീസിന്റെ കയ്യിൽ...
കഴിഞ്ഞ ദിവസം ഒരു സിനിമാ ചിത്രീകരണം നടക്കുന്നിടത്തു നിന്നും വരുകയായിരുന്നു. രാത്രിക്ക് കുറച്ചു പ്രായമായ നേരം. ചിന്നം പിന്നം മഴ. സോഡിയം വിളക്കിൽ നേരിയ മഴ നൂലുകൾക്ക് കാഞ്ചീപുരം പട്ടിന്റെ പ്രഭ. നാലും...
ലോകത്തിന്റെ ഏറ്റവും പ്രായമുള്ള മുതുമുത്തശ്ശി ഇതാ ഇവിടെ ഉണ്ട്
ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ സ്ത്രീ ഫ്‌ളോറെസ് മുത്തശ്ശിയാണെന്നാണ് ബൊളീവിയക്കാരുടെ വിശ്വാസം. 1900 ജനിച്ച മുത്തശ്ശി ഉമ്മറത്തിരിക്കുന്നത് കണ്ടാല്‍ കല്ലില്‍ കൊത്തിയ പ്രതിമയാണെന്നേ പറയൂ. ബൊളീവിയന്‍ പര്‍വ്വതനിരകള്‍ക്കരികിലെ ഒരു മൈനിംഗ്...