Tag: Fish Fry
ബാലേട്ടന്റെ ഹോട്ടലിലെ തേങ്ങാ പാലൊയിച്ച ഞണ്ട് ഫ്രൈയും പുഴ മീൻ പൊരിച്ചതും
കോഴിക്കോട് നിന്ന് 19 കിലോമീറ്റർ അകലെ സ്തിഥി ചെയ്യുന്ന തീരദേശ ഗ്രാമമാണ് കടലുണ്ടി.കടലുണ്ടി അങ്ങാടിയിൽ നിന്ന് കടവ് ഭാഗത്തേക്ക് രണ്ട് കിലോമീറ്റർ ദൂരമാണ് ബാലേട്ടന്റെ ഹോട്ടലിലേക്കുള്ളത്.
നാടൻ ഉച്ച ഊണും കരിമീൻ പൊരിച്ചതും ഞണ്ട്...