Tag: Fisherman
കടലിന്റെ മക്കളുടെ ജീവിത കാഴ്ച;കടൽ എന്ന് പറയുന്നത് മാസ്മരികതയുടെ അറ്റം കാണാത്ത അപൂർവമായ വിസ്മയം
കടൽ എന്ന് പറയുന്നത് മാസ്മരികതയുടെ അറ്റം കാണാത്ത അപൂർവമായ വിസ്മയം ആണ്.ലോകം തന്നെ കടലിനാൽ മൂടപ്പെട്ടിരിക്കുന്നു. കടലിന്റെ തീരത്ത് ഇരുന്നു കടലിനോടു സങ്കടംപറയുന്ന ഒരുപാട് പേരെ എന്നും കാണാം.കടൽ അങ്ങനെയാണ്.കാമുഖി കാമുഖൻമർ ,ഭാര്യ...