Tag: Ford
ഫോർഡ് GTയുടെ ചരിത്രം; ഫെറാറിയെ എട്ടാം സ്ഥാനത്തെക്ക് പിൻതള്ളി കൊണ്ട് 1-2-3 സ്ഥാനങ്ങൾ കരസ്ഥം...
ഇന്ന് കാണുന്ന ഫോർഡ് GT യുടെ ചരിത്രമല്ലിത്.ലോക സ്പോർട്സ് കാർ റേസിങ് ഭൂപടത്തിൽ അമേരിക്കക്കും ഫോർഡിനും ഒരു സ്ഥാനം നേടികൊടുത്ത ഫോർഡ് GT40 യുടെ കഥയാണിത്.
നമ്മുക്ക് അറിയാവുന്ന ലാംബർഗിനി കഥയിലെ വില്ലൻ ആയ...