Tag: Gixxer
വരുന്നു സുസുക്കി ജിക്സർ 250 സുസുക്കിയുടെ പടക്കുതിര
ജാപ്പനീസ് വാഹന നിർമാതാക്കളായ സുസുക്കി ജിക്സർ 250യെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുതായി റിപോർട്ടുകൾ. 150 cc സെഗ്മെറ്റിൽ സുസുക്കിയുടെ മികച്ച ബൈക്കുകളാണ് സുസുക്കി ജിക്സർ,ജിക്സർ സ് ഫും. ഒന്ന് നേക്കഡ് ബൈക്കും മറ്റൊന്ന് ഫെയർഡ് പതിപ്പും....