Tag: Gods Own Country
ഇടുക്കി ടൂർ പ്ലാൻ ചെയ്യുന്നവർക്ക് 100% ഉപകാരപ്പെടും ഇത്; 40 സ്ഥലങ്ങളും ഫുൾ വിവരവും...
മഞ്ഞുപെയ്തു .. ടോപ് സ്റ്റേഷന്‍ കടന്ന് സ്വപ്‌നഭൂമിയിലേക്ക് .സഞ്ചാരികള്‍ക്ക് ദൃശ്യവിരുന്നൊരുക്കി മൂന്നാര്‍ടോപ്‌സ്റ്റേഷന്‍ By: Raiz Bin Salih
ടോപ്‌സ്റ്റേഷന്‍. ആ പേര് ഓര്‍ത്തപ്പോള്‍ത്തന്നെ മനസ്സില്‍ മഞ്ഞുപെയ്തു. മൂന്നാറിലെ ടോപ്‌സ്റ്റേഷനും അവിടെനിന്ന് കാടിന്റെ ഹൃദയത്തിലേക്കുള്ള...
മലബാറിന്റെ ഗവി “വയലട” കോഴിക്കോട്ടെ സ്വപ്നഭൂമി
ആദ്യമേ പറയട്ടെ ഞാൻ ആദ്യമായിട്ട് ആണ് എഴുതുന്നത്.അതിനാൽ തന്നെ തെറ്റുകൾ ഉണ്ടായേക്കാം വായിക്കുന്നവർ ക്ഷമിക്കുക.നിങ്ങളുടെ കമന്റുകളും അഭിപ്രായങ്ങളും വിമർശനങ്ങളും താഴെ കമെന്റ് ആയി ഇടാവുന്നതാണ്. (മനസിലാക്കാൻ ഏറ്റവും നല്ല മാർഗം അതാണ് )...
മീശപ്പുലി മലക്ക് ട്രിപ്പ് പ്ലാൻ ചെയ്യുന്നവർക്ക് ഉപകാരപ്പെടും ഈ വിവരണം
ഒരാളെ പോലെ 7 പേർ ഉണ്ടാകും എന്നൊക്കെ പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ട്. അത് ശെരിയോ തെറ്റോ ആവട്ടെ, എന്നാൽ ഒരു സ്ഥലം പോലെ മറ്റൊരു സ്ഥലം ഉണ്ട്, മീശപ്പുലി മല എന്ന് പറയുമ്പോൾ...