Tag: Google Map
ഗൂഗിൾ മാപ്പ് നോക്കിപോയ ടാങ്കറുകൾക്ക് കിട്ടിയത് മുട്ടൻ പണി എന്നാലും എന്റെ ഗൂഗിൾ മാപ്പേ
ഗൂഗിൾ മാപ്പ് നോക്കി വഴിതെറ്റിയെത്തിയ രണ്ട് ഗ്യാസ് ടാങ്കർലോറികൾ മണിക്കൂറുകളോളമാണ് റോഡിൽ പെട്ടുപോയത് ഇന്നലെ രാത്രി 1.30 നായിരുന്നു സംഭവം ഒഴയങ്ങാടി കെ സ് ടി പി റോഡ് വഴി പയ്യന്നൂർ ഭാഗത്തേക്ക്...