Tag: Google
500 രൂപയ്ക്ക് 4ജി ഫോണ്‍ വാങ്ങാം ജിയോയെ പിന്നിലാക്കി ഗൂഗിൾ
ജിയോ ഫോണിനേക്കാള്‍ കുറഞ്ഞ വിലയില്‍ 4ജി ഫോണുമായി ഗൂഗിള്‍. ഇന്തോനേഷ്യയില്‍ ഗൂഗിള്‍ പുറത്തിറക്കിയ 4 ജി വിസ്ഫോണിന്റെ വില ഏകദേശം 500 രൂപ മാത്രമാണ്. 512 എംബി റാമുള്ള ഫോണിന് 4 ജിബി ഇന്റേണല്‍...