Tag: GT 650
ഡൊമിനാറൊക്കെ വാല് മടക്കി ഓരത്ത് നിക്കും; വേഗത മണിക്കൂറില്‍ വേഗം 160 കിലോമീറ്റര്‍ 25.5KM...
ഏറ്റവും കരുത്തുറ്റ 650 സിസി എന്‍ജിനില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല്‍ ജിടി എന്നീ രണ്ടു മോഡലുകള്‍ ഉടന്‍ ഇന്ത്യയിലെത്താനിരിക്കുകയാണ്. പതിവ് എന്‍ഫീല്‍ഡ് ബൈക്കുകളില്‍ നിന്ന് വ്യത്യസ്തമായി ഉയര്‍ന്ന വേഗത നല്‍കാന്‍ ഈ...