Tag: Gun Metal Gray
എബിഎസ് സുരക്ഷയിൽ റോയൽ എൻഫീൽഡ് ഗൺ മെറ്റൽ ഗ്രേ വിപണിയിൽ
റോയൽ എൻഫീൽഡ് ക്ലാസിക് 350 ഗൺ മെറ്റൽ ഗ്രേ ഇപ്പോൾ ഡ്യുവൽ ചാനൽ എബിഎസ് കരുത്തിൽ വിപണിയിൽ എത്തി തുടങ്ങി ഒരു ലക്ഷത്തി എൺപതിനായിരം രൂപയാണ് ഓൺ റോഡ് വില വരുന്നത്. മറ്റ് മാറ്റങ്ങൾ ഒന്നും...