Tag: Harly Devidson
ഇവനാണ് ഹാർളിയുടെ ആദ്യ ഇലക്ട്രിക്ക് ബൈക്ക്
ഐക്കണിക്ക് അമേരിക്കന്‍സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്സന്റെ ആദ്യ ഇലക്ട്രിക് ബൈക്ക് ലൈവ്വെയറിന്റെ പ്രൊഡക്ഷന്‍ മോഡല്‍ ഇറ്റലിയില്‍ നടന്ന 2018 മിലന് മോട്ടോര്‍ സൈക്കിള്‍ ഷോയില്‍ അവതരിപ്പിച്ചു. 2014-ല്‍ പ്രദര്‍ശിപ്പിച്ച ലൈവ്വെയര്‍ ഇലക്ട്രിക്...
ഇലക്ട്രിക് ബൈക്ക് ഇതാണ് ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക് ബൈക്ക്
ചെറുപ്പക്കാര്‍ ഉള്‍പ്പെടെ ബെെക്ക് റെെഡിങ്ങ് ഇഷ്ടപ്പെടുന്ന ഏവരുടേയും മനസുകളില്‍ പതിഞ്ഞ ആവേശമുണര്‍ത്തുന്ന പേരാണ് ഹാര്‍ലി ഡേവിഡ്സന് . എെെതിഹാസിക അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഇവര്‍ ഇറക്കുന്ന ഒരോ വാഹനവും ബെെക്ക് പ്രേമികള്‍ എന്നും...