Tag: Hero
ഹീറോ സ്‌പ്ലെൻഡർ ജൂലായ് മാസം ഏറ്റവും അധികം വിറ്റ ഇന്ത്യൻ ബൈക്ക്
രാജ്യത്ത് ജൂലൈ മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ മോഡല്‍ ഹീറോ സ്‌പ്ലെന്‍ഡര്‍. 2,60,865 യൂണിറ്റുകളാണ് ഒരു മാസം രാജ്യത്ത് വിറ്റു പോയത്.രണ്ടാം സ്ഥാനത്തുള്ള മോഡല്‍ ഹീറോ എച്ച് എഫ് ഡീലക്‌സാണ്. 1,83,694 മോഡലുകളാണ്...