Tag: Hogenakkal Waterfalls
നരനിലെ മുള്ളൻകൊല്ലി പുഴ ഹൊഗനക്കലാണ് കാഴ്ചകളുടെ കൂടാരം
നരൻ എന്ന സിനിമയിലെ മോഹൻലാലിന്റെ മുള്ളംകൊല്ലി വേലായുധനെ മറന്നിട്ടില്ലല്ലോ..?മുള്ളൻകൊല്ലിയെന്ന മലയോര നാട്ടിൻപുറത്തിന്റെ നീതിനിർവഹണകേന്ദ്രമായ ചട്ടമ്പി. മദംപൊട്ടിയ പുഴയിലൂടെ ഒഴുകിവരുന്ന കൂറ്റൻമരങ്ങൾ പിടിച്ചെടുക്കുന്ന സാഹസി. ഈ സിനിമയ്ക്കുവേണ്ടി മുള്ളൻകൊല്ലിയും പുഴയും മലയോരവുമെല്ലാം ചിത്രീകരിക്കാൻ സംവിധായകൻ...