Tag: Honda Aviator
നവീകരിച്ച ഹോണ്ട ഏവിയേറ്റർ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി
നവീകരിച്ച പുതിയ ഹോണ്ട ഏവിയേറ്റർ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. സ്റ്റാന്‍ഡേര്‍ഡ്, അലോയ് / ഡ്രം, അലോയ് / ഡിസ്ക് എന്നീ മൂന്നു മാറ്റങ്ങളാണ് പുതിയ മോഡലിൽ ഹോണ്ട ഒരുക്കിയിട്ടുള്ളത് .പുതിയ ഏവിയേറ്ററിന്...