Tag: Honda Navy
യുവത്വത്തെ കിഴടക്കാൻ പുതിയ ഹോണ്ട നവി വിപണിയിലേക്ക്
ഇന്ത്യൻ വിപണിയെ കിഴടക്കാൻ പുതിയ ഹോണ്ട നവി ഇന്ത്യന്‍ വിപണിയില്‍ . കൂടുതല്‍ ഫീച്ചറുകളും പുതിയ ആക്സസറികളുമായാണ് പുതിയ നവിയുടെ വരവ്. 44,775 രൂപയാണ് പുതിയ ഹോണ്ട നവിയുടെ എക്സ്ഷോറൂം വില (ദില്ലി)....