Tag: i
ഞട്ടിക്കുന്ന വെളിപ്പെടുത്തലുമായു അപകടം നേരിൽ കണ്ട KSRTC ഡ്രൈവർ
ബാലഭാസ്‌ക്കറിന്റെ അപകടമരണത്തെച്ചൊല്ലിയുള്ള ദുരൂഹതകള്‍ അവസാനിക്കുന്നില്ല. പരിസരവാസികളുടെയും ദൃക്‌സാക്ഷികളുടെയും മൊഴികള്‍ കൂടി പുറത്തുവന്നതോടെയാണ് ആശങ്ക വര്‍ധിച്ചത്. ഡ്രൈവര്‍ അര്‍ജുനന്റെയും ബാലുവിന്റെ ഭാര്യ ലക്ഷ്മിയുടെയും മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.
ഇവരുടെ മൊഴികളിലെ വൈരുദ്ധ്യത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് സമഗ്രാന്വേഷണം...
1937 മോഡല്‍ മോറിസ് 8 വിറ്റുപോയത് 17.74 ലക്ഷം രൂപയ്ക്ക്
ചിത്രകാരന്‍ എം എഫ് ഹുസൈന്‍ ഉപയോഗിച്ചിരുന്ന കാര്‍ ലേലത്തില്‍ വിറ്റുപോയത് 17.74 ലക്ഷം രൂപയ്ക്ക്. ഹുസൈന്‍ ഉപയോഗിച്ചിരുന്ന 1937 മോഡല്‍ മോറിസ് 8 വിന്‍റേജ് ബ്രിട്ടീഷ് കാര്‍ ഓണ്‍ലൈന്‍ ലേലത്തിലാണ് വിറ്റത്. മുംബൈ...
ചോലവനത്തിലെ നായകന്മാർ; ഇന്ത്യയിലെ ഏക ഗുഹാവാസികളായ ഗോത്രവിഭാഗക്കാർ
നിലമ്പൂരിനടുത്തുള്ള കരുളായി പഞ്ചായത്തിൽ സൈലന്റ്‌വാലി മലനിരകളുടെ അരികത്തായി പശ്ചിമഘട്ട മലനിരകളിൽ കിലോമീറ്ററുകളോളം ഉള്ളിലേക്ക് മാറി തമിഴ്നാട് അതിർത്തിയോട് തൊട്ടുകിടക്കുന്ന ഒരു ആദിവാസി കോളനിയുണ്ട് - മാഞ്ചീരി. ലോകത്തിലെ തന്നെ വിരളമായ ഒരാദിവാസി സമൂഹമായ...
മലപ്പുറത്ത് ഏറ്റവും മികച്ച 25 ടൂറിസ്റ്റ് സ്ഥലങ്ങൾ കാണാം
മാപ്പിളലഹളയുടെയും ഖിലാഫത്ത് പ്രസ്ഥാനത്തിന്‍െറയും സ്വാതന്ത്യസമരത്തിന്‍െറയും വീരകഥകള്‍ ഉറങ്ങുന്ന മണ്ണാണ് മലപ്പുറം. പേര് പോലെ തന്നെ മലകളും ചെറുകുന്നുകളും നിറഞ്ഞ ഭൂപ്രകൃതിയുള്ള വടക്കന്‍ കേരളത്തിലെ ഈ ജില്ല കേരളത്തിന്‍െറ സാമൂഹിക, സാംസ്കാരിക,സാമ്പത്തിക മേഖലകള്‍ക്ക് നല്‍കുന്ന...
ബുള്ളറ്റിനെക്കാൾ എന്തുകൊണ്ടും മികച്ചത് ജാവാ തന്നെ!! അഞ്ച് കാരണങ്ങൾ
റോയല്‍ എന്‍ഫീല്‍ഡിന്റെ ഏഴയലത്തുവരാന്‍ ഇവരെ കൊണ്ടാര്‍ക്കും സാധിച്ചില്ല. ഇപ്പോള്‍ വന്നിരിക്കുന്ന ജാവയ്ക്കും ഇതേ ഗതിയായിരിക്കുമെന്നു ബുള്ളറ്റ് ആരാധകര്‍ വീറോടെ പറയുന്നു. പക്ഷെ ഇതാദ്യമായാണ് ബുള്ളറ്റിന്റെ ജനുസ്സില്‍പ്പെടുന്ന എതിരാളി
ഇടത്തരം റെട്രോ ക്ലാസിക് ശ്രേണിയിലേക്കു ഒത്ത...
ഡ്രൈവിങ് ലൈസൻസ് എങ്ങനെ ഡിജി ലോക്കറിൽ അപ്‍ലോഡ് ചെയ്യാം?
ഡിജി ലോക്കര്‍ ആപ്പില്‍ ഡ്രൈവിങ് ലൈസന്‍സ് അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് ധാരാളം പേര്‍ ചൂണ്ടികാണിക്കുകയുണ്ടായി. എന്നാല്‍ , ഡ്രൈവിങ് ലൈസന്‍സ് വിവരം ആപ്പിലേക്ക് നല്‍കുന്നതിന് പ്രത്യേക ഫോര്‍മാറ്റ് ഉപയോഗിച്ചാല്‍ ഇത് എളുപ്പത്തില്‍ സാധ്യമാകുന്നതാണ്.
നമ്മുടെ...
ദൈവത്തിന്റെ പേര് അടിച്ചു മാറ്റിയവർ; സുനിൽ മാഷിന്റെ പ്രസംഗത്തിൽ നിന്നൊരു ചെറുഭാഗം
ശബരിമലയിൽ സുപ്രീം കോടതി എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചതിന്‌റെ കോലാഹലങ്ങൾ ഇതുവരെയും അടങ്ങിയിട്ടില്ല. ശബരിമലയിലെ അയ്യപ്പന്റെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയുടേതാണന്നും അതിനാൽ പത്തിനും അൻപതിനും മധ്യേ പ്രായമുള്ളവർ പ്രവേശിക്കാൻ പാടില്ല എന്നുമാണ്...
ടാറ്റ ഹാരിയറിനെ ഒതുക്കാൻ ജീപ്പ് ; വമ്ബന്‍ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങളുമായി ജീപ്പ് കോമ്പസ്
ടാറ്റ ഹാരിയറിന് തടയിടാന്‍ വമ്ബന്‍ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കോമ്ബസ്. ഈ നവംബര്‍ മാസം ഒരുലക്ഷം രൂപ വരെ കോമ്ബസില്‍ വിലക്കിഴിവ് നേടാം. വിലക്കിഴിവ് ഡീലര്‍ഷിപ്പും നഗരവും അടിസ്ഥാനപ്പെടുത്തി.50,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്...
മൃഗങ്ങൾ മൃഗങ്ങളെ രക്ഷിക്കുന്നത് കണ്ടിട്ടുണ്ടോ ഈ വീഡിയോ കാണു ഞെട്ടും
പരിസ്ഥിതിയിലെ ഘടകങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടാണ് നിലനില്‍ക്കുന്നതെന്ന് നാം കണ്ടുവല്ലോ. ഭൂമിയിലെ ജീവികള്‍ തമ്മിലുള്ള ഈ പരസ്പര ബന്ധത്തെപ്പറ്റിയുള്ള അറിവ് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന കാര്യങ്ങളില്‍ ജാഗരൂകരാകാന്‍ നമ്മെ സഹായിക്കുന്നു. മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ...
പട്ടേല്‍ പ്രതിമയ്ക്ക് പിന്നാലെ വരുന്നു കൂറ്റന്‍ ബുദ്ധപ്രതിമ ഗുജറാത്തിൽ; ഉയരം 80 മീറ്റര്‍
182 മീറ്റര്‍ ഉയരത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ ഗുജറാത്തില്‍ യാഥാര്‍ഥ്യമായതിന് പിന്നാലെ മറ്റൊരു ഭീമന്‍ പ്രതിമ കൂടി ഗുജറാത്തില്‍ ഉയരാനൊരുങ്ങുന്നു. 80 മീറ്റര്‍ ഉയരത്തില്‍ ഭഗവാന്‍ ബുദ്ധന്റെ പ്രതിമയാണ് ഗുജറാത്തിലെ ഗാന്ധിനഗറില്‍...