Tag: Innova
ഇന്നോവയുടെ എൻജിൻ ഉപയോഗിച്ചു ബൈക്ക് ഉണ്ടാക്കി ഞെട്ടിച്ചു.. വീഡിയോ കാണാം
ഇന്ത്യയിലെന്നപോലെ വിദേശത്തും ടൊയോട്ട ഇന്നോവയ്ക്ക് ആരാധകരേറെയാണ്. ഇന്തോനേഷ്യയടക്കം തെക്കു കിഴക്കന്‍ ഏഷ്യന്‍ വിപണികളില്‍ ഇന്നോവ ജാപ്പനീസ് നിര്‍മ്മാതാക്കളുടെ നിര്‍ണായക മോഡലാണുതാനും. കിജാങ് ഇന്നോവയെന്നാണ് ഇന്തോനേഷ്യയില്‍ ടൊയോട്ട എംപിവി അറിയപ്പെടുന്നത്. എളുപ്പം രൂപംമാറ്റാമെന്നത് കാരണം...