Tag: Jawa 42 Milage
മൈലേജിൽ ജാവാ മരണ മാസ്സ് ; മോജോയെ കടത്തി വെട്ടി 37.5 കിലോമീറ്റർ...
നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ജാവ ബൈക്കുകൾ നിരത്തിൽ എത്തിച്ചിരിക്കുകയാണ് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്റ്സ്, മാർച്ച് മുപ്പതിന് ഏതാനം ബൈക്കുകൾ കമ്പനി വിതരണം ചെയ്തിരുന്നു. അടുത്ത ഘട്ട വിതരണം ഏപ്രിൽ പതിനഞ്ചിന്...