Tag: Jawa Delership
കേരളത്തിൽ ജാവയുടെ 7 ഷോറുമുകൾ അറിയേണ്ടതെല്ലാം.. വീഡിയോ കാണാം
മഹീന്ദ്രയുടെ പിന്തുണയോടെ ഇന്ത്യന്‍ നിരത്തിലേക്ക് മടങ്ങിയെത്തുന്ന ജാവയുടെ ഓണ്‍ലൈന്‍ ബുക്കിങ് പുരോഗമിക്കുന്നതിനിടെ ഡിസംബര്‍ 15 മുതല്‍ ഡീലര്‍ഷിപ്പ്തല ബുക്കിങ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം 15നാണ് ജാവയുടെ ആദ്യ ഡീലര്‍ഷിപ്പിന്റെ ഉദ്ഘാടനം. 5000...