Tag: Jeep
ടാറ്റ ഹാരിയറിനെ ഒതുക്കാൻ ജീപ്പ് ; വമ്ബന്‍ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങളുമായി ജീപ്പ് കോമ്പസ്
ടാറ്റ ഹാരിയറിന് തടയിടാന്‍ വമ്ബന്‍ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കോമ്ബസ്. ഈ നവംബര്‍ മാസം ഒരുലക്ഷം രൂപ വരെ കോമ്ബസില്‍ വിലക്കിഴിവ് നേടാം. വിലക്കിഴിവ് ഡീലര്‍ഷിപ്പും നഗരവും അടിസ്ഥാനപ്പെടുത്തി.50,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്...
വാഹനലോകത്ത് 75 വർഷം പിന്നിട്ട ജീപ്പ് എന്ന ബ്രാൻഡിനെ ചുറ്റിപറ്റിയുള്ള ആശങ്കയാണ് Jeep Curse...
1940ൽ ബാൻഡം(Bantam) കമ്പനി അമേരിക്കൻ പട്ടാളത്തിനു വേണ്ടി ഡിസൈൻ ചെയ്തതാണ് ജീപ്പ് എന്ന മോഡൽ. പിന്നീട് കമ്പനിയുടെ നിർമ്മാണ ശേഷി കുറവുവായതു കൊണ്ട് വീല്യസ്സ്- ഓവർലാൻഡ് (Willys-Overland Motor Co.) എന്ന കമ്പനിക്ക്...
ഇടിച്ചുനേടിയ വിജയം ജീപ്പ് സുരക്ഷയിൽ അഞ്ചിൽ അഞ്ച് സ്റ്റാർ നേട്ടം
വാഹന സുരക്ഷ ഉറപ്പാക്കാനുള്ള ഇടിപ്പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും സ്വന്തമാക്കി ജീപ്പ് കോംപാസ്. യൂറോ NCAP (യൂറോപ്യന്‍ ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം) നടത്തിയ ക്രാഷ് ടെസ്റ്റാണ് അമേരിക്കന്‍ തറവാട്ടില്‍ നിന്നുള്ള കോംപാസ് എസ്.യു.വി...
പഴയ ജീപ്പ് വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
Find the Chassis and Engine Number - Jeep The chassis number is the last six digits of your car’s Vehicle Identification Numbers (VIN), so...