Tag: KALABHAVAN MANI
മണിച്ചേട്ടന്റെ ചാലക്കുടിക്കാരൻ ചങ്ങാതിയ്ക്ക് പുതുജന്മം നൽകി GNPC ചങ്കുകൾ ( വീഡിയോ )
ആരും തിരിഞ്ഞു നോക്കാനില്ലാതെ ചെളി പിടിച്ചുകിടക്കുന്ന ഈ ഓട്ടോറിക്ഷയുടെ ചിത്രം ഇതിനിടെ ആരോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. മണിയുടെ ആരാധകർ മാത്രമല്ല, കേരളം ഒന്നടങ്കം വിഷമിച്ചുപോയ ഒരു കാഴ്ച തന്നെയായിരുന്നു അത്. സംഭവം...