Tag: Kerala Food
നല്ല നാടൻ ചക്ക വേവിച്ചത്.. വായിൽ കപ്പൽ ഓടും വീഡിയോ കണ്ടാൽ
മീന്‍ കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കി ഉപ്പും മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും പുരട്ടി അല്‍പസമയം വയ്ക്കുക. കുടംപുളിയും ഉണക്കമുളകും ചൂടുവെള്ളത്തിലിട്ടു വയ്ക്കുക. ഉണക്കമുളകും അല്‍പം മഞ്ഞള്‍പ്പൊടിയും മല്ലിപ്പൊടിയും ചേര്‍ത്ത് മയത്തില്‍ അരച്ചെടുക്കുക. ചെറിയുള്ളി നല്ലപോലെ ഇടത്തരമായി...