Tag: Kerala Toddy Shops
പോരുന്നോ? പ്രാവിൻകൂട് കള്ളു ഷാപ്പിലേക്ക്;പച്ചവിരിച്ച പാടത്തിന്റ നടുക്കു തൂണുകളിൽ ഉയർന്നു നിൽക്കുന്ന ഷാപ്പ്
പച്ചവിരിച്ച പാടത്തിന്റ നടുക്കു തൂണുകളിൽ ഉയർന്നു നിൽക്കുന്ന കെട്ടിടം. വെറുമൊരു കെട്ടിമല്ല മറിച്ച് കള്ളു ഷാപ്പാണ്, രുചിയൂറും ഭക്ഷണം വിളമ്പുന്ന അടിപൊളി ഷാപ്പ്. പാടത്തിനരികിലെ നനുത്ത കാറ്റേറ്റ് പച്ചപ്പിന്റ ഭംഗി ആവോളം ആസ്വദിച്ച്...
ഷാപ്പുകറി കഴിക്കാൻ ഇങ്ങോട്ട് പോന്നോളൂ; കേരളത്തിലെ ഏറ്റവും പ്രശസ്തമായ 15 കള്ള് ഷാപ്പുകള്‍ പരിചയപ്പെടാം
01. മുല്ലപന്തല്‍, എറണാകുളം
എറണാകുളം ജില്ലയിലെ തൃപ്പുണ്ണിത്തുറയ്ക്ക് അടുത്തുള്ള ഉദയംപേരൂരില്‍ എം എല്‍ എ റോഡില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ കള്ളു ഷാപ്പാണ് മുല്ലപന്തല്‍ കള്ളു ഷാപ്പ്. സഞ്ചാരികള്‍ക്കിടയില്‍ വളരെ പ്രശസ്തമാണ് ഈ കള്ള് ഷാപ്പ്. കരിമീന്‍ കറി, കരിമീന്‍ പൊള്ളിച്ചത്, കരിമീന്‍ ഫ്രൈ, മീന്‍ തല,...