Tag: Kerala Waterfalls
കേരളത്തിലെ മനോഹരമായ 10 വെള്ളച്ചാട്ടങ്ങളും വിവരങ്ങളും ; യാത്ര ഇഷ്ടപ്പെടുന്നവർ ഷെയർ ചെയ്തു വെച്ചോളൂ...
ദക്ഷിണ കേരളത്തിലെ വെള്ളച്ചാട്ടങ്ങള്‍
1.പാലരുവി - സ്ഥാനം : കൊല്ലത്തു നിന്ന് 75 കിലോമീറ്റര്‍ അകലെ കൊല്ലം ചെങ്കോട്ട റോഡില്‍.
പാലരുവി എന്നാല്‍ പാലിന്റെ അരുവി. 300 അടി ഉയരത്തില്‍ നിന്ന് ജലം താഴേക്ക് കുതിച്ചുചാടി...