Tag: Kia Carnivel
കിയ കാര്‍ണിവെല്‍ ഇന്നോവയെ വെല്ലും
ഇന്ത്യന്‍ എംയുവി വിപണിയിലെ ഒന്നാംസ്ഥാനക്കാരനായ ടൊയോട്ട ഇന്നോവയുടെ സ്ഥാനത്തിന് ഭീഷണിയായി ലോകോത്തര കമ്ബനി കിയയുടെ ഗ്രാന്‍ഡ് കാര്‍ണിവെല്‍ ഇന്ത്യയിലെത്തുന്നു. ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച വാഹനം ഇന്നോവയ്ക്കുള്ള ഉത്തമ എതിരാളിയാകുമെന്നാണ് വിലയിരുത്തല്‍. പ്രീമിയം...