Tag: Konni
കുട്ടവഞ്ചിയില്‍ കറങ്ങി മണ്ണിറയില്‍ കുളിച്ചു പോരാം..കാഴ്ചകൊണ്ടും അനുഭവം കൊണ്ടും വല്ലാത്തൊരു പുതുമ തോന്നുന്ന സ്ഥലം...
അധികം ആരും പറഞ്ഞു കേട്ടിട്ടില്ലാത്ത,എന്നാല്‍ കാഴ്ചകൊണ്ടും അനുഭവം കൊണ്ടും വല്ലാത്തൊരു പുതുമ തോന്നുന്ന സ്ഥലമാണ് അടവി എക്കോ ടൂറിസ്സവും,അതിനോടു ചേര്‍ന്ന് കിടക്കുന്ന മണ്ണിറ വെള്ളച്ചട്ടവുമൊക്കെ.ഒന്ന് കണ്ടു കഴിഞ്ഞാല്‍ നമ്മള്‍ തന്നെ ചോദിക്കും ശെടാ...