Tag: koothattukulam
ഈ ചുടുകാലത്ത് ഒരു ഭാര്യയും ഭർത്താവും നടത്തിയ തണുപ്പ് തേടിയുള്ളൊരു കിടിലൻ യാത്ര
വീട്ടിൽ ഒരു പണിയുമില്ലാതെ ചൂട് അടിച്ച് പണ്ടാരമടങ്ങി ഇരുന്നപ്പോഴാണ് മ്മടെ കെട്ടിയോൻ പുതിയൊരു ഓഫറുമായി രംഗപ്രവേശനം ചെയ്തത.എനിക്കൊരു മൂന്നുദിവസം കിട്ടിയിട്ടുണ്ട് നീ എങ്ങോടാന്ന് വച്ചാൽ തീരുമാനിക്ക്. നാളെ വെളുപ്പിന് പോകാം കൂടെ കുറച്ച്...