Tag: Kottayam
പോയിട്ടുണ്ടോ ഇലവീഴാപ്പൂഞ്ചിറയിലേക്ക് ? പച്ചപരവതാനി വിരിച്ചപോലെയുള്ള പുൽമേടുകൾകൊണ്ട് മോനോഹരമായ പ്രദേശം
എഞ്ചിനീറിങ്ങിന് പഠിക്കുന്ന കാലം , പ്രോജക്റ്റും സെമിനാറും സീരീസ് എക്സാമും സെമ് എക്സാമും ഇന്റർനലുമെല്ലാം തലക്കുമുകളിൽ ചോദ്യചിഹ്നമായി നിൽക്കുന്ന ദിവസങ്ങൾ.. ആകയുള്ള ഒരു ഇടക്കാല ആശ്വാസമെന്ന് പറയുന്നത് വെള്ളിയാഴ്ച ദിവസങ്ങളിൽ ക്ലാസും കട്ട്...