Tag: Ledakh
ലേ – ലഡാക്കിലേക്ക് പോകാന്‍ പ്ലാൻ ചെയ്യുന്നവർ ഇത് ഒന്ന് വായിച്ചോളൂ ഉപകാരപ്പെടും.. അറിയേണ്ടതെല്ലാം!!
രാജ്യത്തെ ഉയരം കൂടിയ വിനോദ സഞ്ചാര കേന്ദ്രമായ ലഡാക്കിലേക്ക് പോകാന്‍ ഇതാ ചില ടിപ്പുകള്‍;
റോഹ്തംഗ് പാസ് എപ്പോള്‍ തുറക്കും. ?
സാധാരണ മേയ് പകുതിയോടെ തുറക്കും.മഞ്ഞു കുറഞ്ഞാല്‍ തുറക്കുകയാണ് പതിവ്.
ഡല്‍ഹിയില്‍ നിന്നും ഏതൊക്കെ വഴികളിലൂടെ...