Tag: Mahendra Thar
മഹേന്ദ്ര ഥാറിൽ ഒരു ലക്ഷത്തിന്റെ കാതടപ്പിക്കുന്ന സാക്ഷാല്‍ ട്രെയിന്‍ ഹോണ്‍ ഘടിപ്പിച്ചു ഉടമ
അതെ കേട്ടത് ശെരിയാണ് സാധാരണ ഹോണുകൾ കേൾക്കുമ്പോൾ തന്നെ ചെവിക്ക് സൗര്യം തരാത്ത ഈ സാഹചര്യത്തിൽ സാക്ഷാൽ ട്രെയിൻ ഹോൺ മഹേന്ദ്ര ഥാറിൽ ഘടിപ്പിച്ചുചിരിക്കുകയാണ് അജയ് ഭേസ്‌ല എന്ന വ്യക്തി ഇന്ത്യയിൽ ഇ ഹോൺ കിട്ടാത്തത്...