Tag: malcapuya island
മാൽക്കപ്പൂയ ദ്വീപിലെ കന്യക ബീച്ച് കാഴ്ചകൾ കാണാം
ഒരുപാട് വെള്ള മണൽ ദ്വീപുകൾ കൊണ്ട് അനുഗ്രഹീതമായ ഫിലിപ്പീൻസിലെ വളരെ ചെറിയൊരു ദ്വീപാണ് മാൽക്കപ്പൂയ ദ്വീപ്. കൊറോണ് പട്ടണത്തിൽ നിന്നും ഏകദേശം മുപ്പതു കിലോമീറ്റർ അകലെ, ഒരു മണിക്കൂർ സമുദ്രത്തിലൂടെ ബോട്ടുമാർഗ്ഗം എത്തിച്ചേരാവുന്ന...