Tag: Mallu Traveler
കേരത്തിൽനിന്ന് ലിഫ്റ്റ് അടിച്ച് മാത്രം സിഗപ്പൂർ പോയി ഭൂട്ടാനിൽ എത്തൻ ആകെച്ചിലവായത് ആയിരംരൂപ
കേരളത്തിൽ നിന്ന് റോഡ് മാർഗ്ഗം ലിഫ്റ്റ് അടിച്ച് 9 സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലൂടെയൊരു ഹിച്ച് ഹൈക്ക് യാത്ര. ഇരിട്ടിയില്‍ നിന്ന് സിങ്കപ്പൂരിലേക്കുള്ള യാത്രയില്‍ ആകെ കയ്യില്‍ കരുതിയിരിക്കുന്നത് ഭക്ഷണത്തിനും വിസ ചെലവുകള്‍ക്കുമുള്ള തുച്ഛമായ...