Tag: Maruti Gypsy
ഓഫ്റോഡ് കിംഗ് ജിപ്സി ഇനി ഇല്ല ; 33 വർഷത്തിന് ശേഷം ജിപ്സിയുഗം അവസാനിക്കുന്നു
നീണ്ട 33 വർഷത്തിന് ശേഷം ജിപ്സിയുഗം അവസാനിക്കാൻ തീരുമാനിച്ച് മാരുതി സുസുക്കി 2018 ഡിസംബർ 31 വരെ മാത്രമേ ജിപ്സിക്കായുള്ള ബുക്കിങ് ഡീലര്‍ഷിപ്പുകളിൽ സ്വികരിക്കുകയുള്ളു 2019 മാർച്ച് മാസത്തോടെ ജിപ്സിയുടെ ഉത്പാദനം പൂർണമായും...