Tag: Maruti
പുതിയ വാഗണാർ പുലിയാണ് കേട്ടോ ; 33.54Km മൈലേജും കുറഞ്ഞ വിലയും ഒന്നൊന്നര ഐറ്റം
2019 മോഡല്‍ മാരുതി വാഗണാറിന്റെ ബുക്കിംഗ് തുടങ്ങി. ഈ മാസം 23ന് പുതിയ മോഡല്‍ നിരത്തിലിറക്കുന്നതിന് മുന്നോടിയായാണ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. മാരുതിയുടെ എല്ലാ ഡീലര്‍ഷിപ്പുകളില്‍ നിന്നും പുതിയ മോഡല്‍ ബുക്ക് ചെയ്യാം.
11,000 രൂപയാണ്...
ഇനി ബലെനോ “ബലം നോ” അല്ല സൗന്ദര്യത്തിലും കരുത്തിലും മിടുമിടുക്കൻ ബലെനോ വരുന്നു.. ഒന്നൊന്നര...
അഞ്ചു വര്‍ഷമായി ഇവന്‍ നമ്മുടെ റോഡുകളില്‍ നിത്യസാന്നിധ്യമായിരുന്നു. സൗന്ദര്യംകൊണ്ടും കരുത്തുകൊണ്ടും പുറത്തിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറ്റവും വിറ്റഴിക്കപ്പെടുന്ന വാഹനവുമായി മാറി. പറഞ്ഞുവരുന്നത് മാരുതി സുസുക്കിയുടെ ബലേനോയെക്കുറിച്ചാണ്. നിരത്തിലെത്തി ഒന്നര വര്‍ഷത്തിനുള്ളിലാണ് ഇന്ത്യക്കാരുടെ മനംകവര്‍ന്ന...
എന്തുകൊണ്ടാകും ബലെനോയോട് ഇന്ത്യയ്ക്ക് ഇത്ര പ്രിയം? മാരുതി ബലെനോ തെരഞ്ഞെടുക്കാനുള്ള അഞ്ചു കാരണങ്ങള്‍
ഇന്ത്യയില്‍ എത്തിയത് മുതല്‍ മാരുതി ബലെനോ ഹാച്ച്ബാക്ക് വിപണിയില്‍ സൂപ്പര്‍ഹിറ്റാണ്. അവതരിച്ച നാളു മുതല്‍ ഇന്നു വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ബലെനോയുടെ പ്രചാരം എന്തെന്ന് വ്യക്തമാകും. മാരുതിയുടെ ഏറ്റവും വിലയേറിയ കാറായിട്ടു കൂടി...
അപകടത്തിൽ പെടുന്ന മാരുതി കാറുകളും എന്ത് കൊണ്ട് തകർന്നു തരിപ്പണമാവുന്നു? കാരണം ഇതാണ്
ലോകത്തിൽ ഏറ്റവും വലിയ നാലാമത്തെ കാർ വിപണിയാണ് ഇന്ത്യ. ഏകദേശം 30 ലക്ഷം കാറുകളാണ് ഇന്ത്യൻ വിപണിയിൽ ഒരു വർഷം പുറത്തിറങ്ങുന്നത്. ഇതിന്റെ 50 ശതമാനത്തിൽ അധികവും മാരുതി സുസുക്കിയുടെ വാഹനങ്ങളാണ്.
1983ൽ പുറത്തിറങ്ങിയ...
സ്വിഫ്റ്റിൽ പോയത് ബ്രെസയിൽ തിരിച്ചു പിടിച്ച് “മെയ്ഡ് ഇൻ ഇന്ത്യ” മാരുതി വിറ്റാര...
കാറുകളുടെ സുരക്ഷ അളക്കാനുള്ള ഗ്ലോബല്‍ NCAP (ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം) ക്രാഷ് ടെസ്റ്റില്‍ വിജയിച്ച് മാരുതി സുസുക്കി വിറ്റാര ബ്രെസ. ഡല്‍ഹിയില്‍ നടന്ന ആദ്യ ഗ്ലോബല്‍ NCAP വേള്‍ഡ് കോണ്‍ഗ്രസിലാണ് ബ്രെസയുടെ...