Tag: Meeshapulimala
മീശപ്പുലി മലക്ക് ട്രിപ്പ് പ്ലാൻ ചെയ്യുന്നവർക്ക് ഉപകാരപ്പെടും ഈ വിവരണം
ഒരാളെ പോലെ 7 പേർ ഉണ്ടാകും എന്നൊക്കെ പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ട്. അത് ശെരിയോ തെറ്റോ ആവട്ടെ, എന്നാൽ ഒരു സ്ഥലം പോലെ മറ്റൊരു സ്ഥലം ഉണ്ട്, മീശപ്പുലി മല എന്ന് പറയുമ്പോൾ...