Tag: milky way
ആകാശഗംഗ (milkyway) ഈ ഭൂമിയിൽ ജീവിച്ച് മരിക്കുന്നതിനിടയിൽ ചുരുക്കം ചിലർക്ക് മാത്രം ലഭിക്കുന്ന ഭാഗ്യം
ആകാശഗംഗ ഈ ഭൂമിയിൽ ജീവിച്ച് മരിക്കുന്നതിനിടയിൽ ചുരുക്കം ചിലർക്ക് മാത്രം ലഭിക്കുന്ന ഭാഗ്യത്തിന് സാക്ഷിയാവാൻ പറ്റിയ സന്തോഷത്തിലാണ് ഞാനും റിയാദിലെ ഒരുപറ്റം സഞ്ചാരികളും. ചില ദിവസങ്ങളിൽ ഭൂമിയും ആകാശവുമെല്ലാം നമുക്ക് വേണ്ടി പ്രത്യേകമായി...