Tag: Mini Cooper
കൊച്ചിയിൽ അന്യസംസ്ഥാന മിനി കൂപ്പറിന് 4,89,000 രൂപ പിഴ; എട്ടിന്റെ പണി
കേരളത്തില്‍ നികുതി അടയ്ക്കാതെയും മോടിപിടിപ്പിച്ചും നിരത്തിലിറക്കിയ മിനി കൂപ്പറിന് 4,89,000 രൂപ പിഴ ചുമത്തി മോട്ടോര്‍ വാഹനവകുപ്പ്. മിനി കൂപ്പര്‍ എസ് എന്ന റേസിങ് കാറാണ് വാഹന പരിശോധനയില്‍ കുടുങ്ങിയത്. കഴിഞ്ഞ മാസം...