Tag: MM
പുത്തൻ വാഹനങ്ങൾ സ്വന്തമായി വാങ്ങാതെ ഇനി സ്വന്തമെന്നപോലെ ഉപയോഗിക്കാം;മഹീന്ദ്രയുടെ പുതിയ വാഹനങ്ങൾ ഇനി ലീസിനെടുക്കാം
വാഹനങ്ങൾ വാങ്ങാതെ, സ്വന്തം എന്ന രീതിയിൽ ഉപയോഗിക്കാവുന്ന പദ്ധതിയുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര രംഗത്തെത്തി. വാഹനങ്ങൾ അഞ്ചു വർഷത്തേക്ക് ലീസിന് എടുക്കാവുന്ന പദ്ധതിയുമായാണ് കമ്പനി രംഗത്തെത്തിയിരിക്കുന്നത്.കമ്പനി പുറപ്പെടുവിച്ച പത്രപ്രസ്താവന അനുസരിച്ചു എസ് യു...