Tag: Moto Guzzi
മോട്ടോ ഗുസിയുടെ സ്‌റ്റൈലിഷ് അഡ്വഞ്ചര്‍ ബൈക്ക് V85 TT
ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ കമ്ബനിയായ മോട്ടോ ഗുസി V85 TT അഡ്വഞ്ചര്‍ ബൈക്കിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു. വലിയ ഫ്യുവല്‍ ടാങ്ക്, അഡ്ജസ്റ്റ് ചെയ്യാവുന്ന വിന്‍ഡ് സ്‌ക്രീന്‍, വലിയ സ്‌പോക്ക് വീല്‍ എന്നിവയുടെ അകമ്ബടിയിലാണ് V85...