Tag: Munnar
ഈ ചുടുകാലത്ത് ഒരു ഭാര്യയും ഭർത്താവും നടത്തിയ തണുപ്പ് തേടിയുള്ളൊരു കിടിലൻ യാത്ര
വീട്ടിൽ ഒരു പണിയുമില്ലാതെ ചൂട് അടിച്ച് പണ്ടാരമടങ്ങി ഇരുന്നപ്പോഴാണ് മ്മടെ കെട്ടിയോൻ പുതിയൊരു ഓഫറുമായി രംഗപ്രവേശനം ചെയ്തത.എനിക്കൊരു മൂന്നുദിവസം കിട്ടിയിട്ടുണ്ട് നീ എങ്ങോടാന്ന് വച്ചാൽ തീരുമാനിക്ക്. നാളെ വെളുപ്പിന് പോകാം കൂടെ കുറച്ച്...
ശെരിക്കും മൂന്നാർ ഈ പറയുന്നത്ര മഞ്ഞു പെയ്യുന്നുണ്ടോ? – ഒരു സത്യാന്വേഷണ യാത്ര
കുറച്ചു ദിവസങ്ങളായി കുറെയേറെ ഫോട്ടോസ് കാണുന്നു മഞ്ഞണിഞ്ഞ മൂന്നാറിന്റെ...മുൻപെങ്ങും കണ്ടിട്ടില്ലാത്തവണ്ണം അതിശയോക്തി നിറഞ്ഞവയാണ് പലതും പകുതിയിലേറെ ഫേക്ക് ആണെന്ന് സ്ഥലം പരിചയമുള്ള ആർക്കും എളുപ്പം പിടികിട്ടുമെന്നുളത് വേറൊരു സത്യം ...എങ്കിൽപ്പിന്നെ അതൊന്നു നേരിട്ട്...
മഞ്ഞു പെയ്യുന്ന മൂന്നാർ!! മുന്നാറിൽ മഞ്ഞില്ല, തണുപ്പില്ല, എന്ന് പറയുന്നവർ ഒന്ന് കണ്ടു നോക്ക്
ചർച്ചകൾക്കൊടുവിൽ അവസാനം ബൈക്ക് റെയ്ഡിന് ഒരു സ്ഥലം അങ്ങ് തീരുമാനിച്ചു.. "അൽ മൂന്നാർ".. കുറച്ച് ദിവസമായി മൂന്നാറിനെ പറ്റി പല അഭിപ്രായങ്ങളും കേൾക്കുന്നു... ഒരു ഭാഗത്ത് നല്ല മഞ്ഞാണെന്നും, മറ്റൊരു ഭാഗത്ത് അവിടെ...
കേരളത്തിൽ ഇപ്പോളത്തെ തണുപ്പിനൊരു കാരണം ഉണ്ട് !! വരാൻ പോവുന്ന ഒരു ദുരന്തത്തിന്റെ മുന്നറിയിപ്പാണ്
ശബരിമലയുമായി ബന്ധപ്പെട്ട ചൂടന്‍ ചര്‍ച്ചകള്‍ക്കിടയില്‍ കേരളം തണുപ്പിലാണ്. കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെയുണ്ടായ ഏറ്റവും ശക്തമായ ശൈത്യത്തിലൂടെയാണ് കേരളം കടന്നു പോവുന്നത്. മൈനസ് അഞ്ച് മുതല്‍ പതിനഞ്ച് ഡിഗ്രി വരെയാണ് ഒരാഴ്ചയായി കേരളത്തിലെ താപനില.
ഒന്നോ രണ്ടോ...
ഇടുക്കി ടൂർ പ്ലാൻ ചെയ്യുന്നവർക്ക് 100% ഉപകാരപ്പെടും ഇത്; 25 സ്ഥലങ്ങളും ഫുൾ വിവരവും...
ടോപ്‌സ്റ്റേഷന്‍. ആ പേര് ഓര്‍ത്തപ്പോള്‍ത്തന്നെ മനസ്സില്‍ മഞ്ഞുപെയ്തു. മൂന്നാറിലെ ടോപ്‌സ്റ്റേഷനും അവിടെനിന്ന് കാടിന്റെ ഹൃദയത്തിലേക്കുള്ള ഓരോ യാത്രയും...ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വിവരണം .തെറ്റ് വല്ലതും ഉണ്ടെങ്കിൽ ക്ഷമിക്കണം . ഇദ് ഒരു ഹണിമൂൺ...
“മഞ്ഞില്‍ കുതിര്‍ന്ന് മൂന്നാര്‍” ഇത് നമ്മുടെ മൂന്നാർ തന്നെയാണോ? താപനില മൈനസ്...
മൂന്നാറില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ട കൊടും തണുപ്പിനു ശമനമായില്ല. മൈനസ് ഒരു ഡിഗ്രിയാണ് ഇന്നലെ മൂന്നാറിലെ താപനില. കനത്ത മഞ്ഞുവീഴ്ചയുമുണ്ട്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മൈനസ് രണ്ടു ഡിഗ്രിയായിരുന്നു ചൂട്. ഇന്നലെ അത്...
കേരളത്തില്‍ തണുപ്പ് കാലത്ത് കണ്ടിരിക്കേണ്ട മനോഹരമായ 10 സ്ഥലങ്ങൾ
തദ്ദേശ വിദേശ ടൂറിസ്റ്റുകള്‍ക്കിടയില്‍ കേരളത്തിന്റെ ജനപ്രീതി വര്‍ധിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയ ഇടമാണ് മൂന്നാര്‍. സമുദ്രനിരപ്പില്‍ നിന്ന് 1600 മീറ്റര്‍ ഉയരത്തില്‍ മൂന്നു നദികള്‍ ഇവിടെ ഒന്നിച്ചു ചേരുന്നു. വിശാലമായ തേയില തോട്ടങ്ങള്‍,...
മുന്നാറിൽ ഒരുപാട് പോയിട്ടുണ്ട് പക്ഷെ ഈ പോസ്റ്റ് വായിച്ചാൽ ഇനിയും പോകാൻ തോന്നും
ഒരുപാട് നാളത്തെ മോഹം ആയിരുന്നു നീലക്കുറിഞ്ഞി തേടി മൂന്നാർ യാത്ര . പലവട്ടം പ്ലാൻ ചെയ്തു എങ്കിലും നടക്കാതെ പോയി. അവസാനം കഴിഞ്ഞ oct 21 രാത്രി ഒരു 11 മണിക് അച്ഛന്റെ...