Tag: Natron Lake
നിങ്ങൾക്കറിയാമോ സഞ്ചാരികള്‍ പോകാന്‍ മടിക്കുന്ന ഈ പ്രേത തടാകത്തെക്കുറിച്ച്
ജലമെന്നാല്‍ മനുഷ്യന് ഏറ്റവും പവിത്രമായതാണ്. പുഴയും കായലും കടലും നമ്മുടെ സമ്പത്താണ്. അവയുടെ കരയ്ക്ക് പോയിരുന്ന് കാഴ്ചകള്‍ കാണുന്നത് മനുഷ്യന്റെ കണ്ണിന് കുളിര്‍മ നല്കുന്ന കാഴ്ചകളാണ്.
നാം അതിനെ ആസ്വദിക്കാന്‍ ജലയാത്രങ്ങള്‍ നടത്തുന്നു അതിന്റെ...