Home Tags New

Tag: new

സൈക്കിളിടിച്ച് തകർന്ന ടൊയോട്ട കൊറോള ; ഞെട്ടി വാഹന ലോകം

റോഡിൽ അപകടങ്ങൾ സംഭവിക്കുന്നത് പതിവാണ്. എന്നാൽ കഴിഞ്ഞയാഴ്ച ചൈനയിൽ സംഭവിച്ച അപകടത്തിന്റെ വീഡിയോ കണ്ട് ലോകം തന്നെ ഞെട്ടിയിരിക്കുകയാണ്. ഒരു സൈക്കിളും കാറും തമ്മിലാണ് അപകടം നടന്നിരിക്കുന്നത്. സൈക്കിളല്ലേ എന്ന് വിചാരിച്ച് നിസാരപ്പെടുത്തേണ്ട....

കൈയ്യടിക്കെടാ മക്കളേ !! KSRTC യിലെ ഹീറോസ് സല്യൂട്ട്

ഇന്നലെ കോഴിക്കോട്ട് നിന്ന് ഈ ബസിലാണ് ഞാൻ കൊച്ചീലോട്ട് യാത്ര തിരിച്ചത്. യാത്രക്കാർ നിറയെ ഉണ്ടായിരുന്നു ബസിൽ. ബസ് നെടുംമ്പാശേരി എയർപോർട്ടിൽ എത്തി ഗൾഫ് യാത്രയ്ക്കുള്ളവർ എയർപോർട്ടിലിറങ്ങി. ബസ് യാത്ര തുടങ്ങി കുറച്ച്...

ഉച്ചയയ്ക്കു സൂര്യനുദിക്കുന്ന കിണ്ണക്കൊരൈ; കിണ്ണക്കോരൈയിലെ മതിവരാത്ത കാഴ്​ചകൾ

ഇരുളി​​​​െൻറ കൈപിടിച്ച്​ യാത്ര ആരംഭിച്ച്​ അതിരാവിലെ ചെക്​പോസ്​റ്റിനു മുന്നിലെത്തു​േമ്പാൾ ഒന്ന്​ ആശങ്കയിലാകും. കാരണം ഇരുട്ടിൽ ഒരു തരിപോലും ഭയപ്പെടാതെ മുന്നോട്ട്​ ഒാടിക്കൊണ്ടിരിക്കുന്ന ചക്രങ്ങൾ പെ​െട്ടന്ന്​ കറക്കം നിർത്തിയിരിക്കുന്നു. പാതക്ക്​ കുറുകെ പിണങ്ങി കിടക്കുന്ന...

റോയൽ എൻഫീൽഡ് പഴയ എൻഫീൽഡ് അല്ല വരുന്നുണ്ട് കിടിലൻ ഐറ്റംസ്

റോയല്‍ എന്‍ഫീല്‍ഡിന്റെ 2019-ലെ പ്രധാന ലോഞ്ചുകളാണ് ബുള്ളറ്റ് സ്‌ക്രാംബ്ലര്‍ 350, 500 മോഡലുകള്‍. അവതരിപ്പിക്കുന്നതിന് മുമ്പായുള്ള പരീക്ഷണയോട്ടത്തിലാണ് ഈ രണ്ട് കരുത്തന്‍മാരും. സ്‌പോര്‍ട്ടി ഭാവത്തിലുള്ള ഈ ബൈക്കുകള്‍ മാര്‍ച്ച് മാസത്തോടെ പുറത്തിറങ്ങുമെന്നാണ് വിവരം. റോയല്‍...

കേരളത്തിൽ ഇപ്പോളത്തെ തണുപ്പിനൊരു കാരണം ഉണ്ട് !! വരാൻ പോവുന്ന ഒരു ദുരന്തത്തിന്റെ മുന്നറിയിപ്പാണ്

ശബരിമലയുമായി ബന്ധപ്പെട്ട ചൂടന്‍ ചര്‍ച്ചകള്‍ക്കിടയില്‍ കേരളം തണുപ്പിലാണ്. കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെയുണ്ടായ ഏറ്റവും ശക്തമായ ശൈത്യത്തിലൂടെയാണ് കേരളം കടന്നു പോവുന്നത്. മൈനസ് അഞ്ച് മുതല്‍ പതിനഞ്ച് ഡിഗ്രി വരെയാണ് ഒരാഴ്ചയായി കേരളത്തിലെ താപനില. ഒന്നോ രണ്ടോ...

പത്ത് ലക്ഷം രൂപയില്‍ കൂടുതലുളള കാറുകളുടെ വില വീണ്ടും കൂടും

കാറുകളുടെ വില വീണ്ടും ഉയരുന്നു. ഇരട്ടനികുതിക്ക് സമാനമായ അധിക നികുതി വരുന്നതാണ് ഇതിന് കാരണം.അതായത്, പത്ത് ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുളള കാറുകള്‍ക്ക് അധിക നികുതി ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. കേന്ദ്ര പരോക്ഷനികുതി...

യമഹ MT-15 അറിയേണ്ടതെല്ലാം

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ യമഹ നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ ശ്രേണിയിലേക്ക് അവതരിപ്പിക്കുന്ന എംടി-15 ജനുവരി 21-ന് എത്തും. പുതുതായി ഡിസൈന്‍ ചെയ്ത ഫുള്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡിജിറ്റല്‍ ഇന്‍ട്രുമെന്റ് കണ്‍സോള്‍, മസ്‌കുലാര്‍ ഫ്യുവല്‍...

ദൈവത്തിന്റെ സ്വന്തം നാട് നമ്മുടെ കേരളമോ അതോ ബാലിദ്വീപോ? വീഡിയോ കാണാം

ഇന്തോനേഷ്യയിലെ ഒരു പ്രവിശ്യയായ ദ്വീപ സമൂഹമാണ് ബാലി. പടിഞ്ഞാറ് ജാവയ്ക്കും, കിഴക്ക് ലോംബോക്കിനും ഇടയിലായി ലെസ്സർ സന്റ ദ്വീപ സമൂഹങ്ങൾക്ക് പടിഞ്ഞാറ്റേ കോണിലായാണ് ബാലി ദ്വീപിന്റെ സ്ഥാനം. ഇന്തോനേഷ്യയിലെ 33 പ്രവിശ്യകളിലൊന്നായ ബാലിയുടെ...

റോള്‍സ് റോയ്‌സ് മാറിനിൽക്കും.. ടാറ്റായുടെ ഇരുപത്തി രണ്ട് കോടിയുടെ നാനോ

ടാറ്റ നാനോ, ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറുകളിലൊന്ന്. വന്നകാലത്ത് ഒരുലക്ഷം രൂപയായിരുന്നു നാനോയ്ക്ക് വില. ആഢംബര സങ്കല്‍പ്പങ്ങളേതുമില്ലാത്ത ഒരു കുഞ്ഞന്‍ കാര്‍. പോക്കറ്റിലൊതുങ്ങുന്ന കാറായി നാനോയെ ലോകം പുകഴ്ത്തി. പക്ഷെ ഇതേ...

കുട്ടവഞ്ചിയില്‍ കറങ്ങി മണ്ണിറയില്‍ കുളിച്ചു പോരാം..കാഴ്ചകൊണ്ടും അനുഭവം കൊണ്ടും വല്ലാത്തൊരു പുതുമ തോന്നുന്ന സ്ഥലം...

അധികം ആരും പറഞ്ഞു കേട്ടിട്ടില്ലാത്ത,എന്നാല്‍ കാഴ്ചകൊണ്ടും അനുഭവം കൊണ്ടും വല്ലാത്തൊരു പുതുമ തോന്നുന്ന സ്ഥലമാണ്‌ അടവി എക്കോ ടൂറിസ്സവും,അതിനോടു ചേര്‍ന്ന് കിടക്കുന്ന മണ്ണിറ വെള്ളച്ചട്ടവുമൊക്കെ.ഒന്ന് കണ്ടു കഴിഞ്ഞാല്‍ നമ്മള്‍ തന്നെ ചോദിക്കും ശെടാ...

ഓല എസ് 1, ഓല എസ് 1 പ്രോ സ്കൂട്ടറുകൾ ഇന്ത്യയിൽ : ആകർഷിപ്പിക്കുന്ന...

ഓലയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടറുകളുടെ വിലകളും സവിശേഷതകളും പുറത്തുവിട്ട് കമ്പനി .വാഹന  പ്രേമികളെ അത്ഭുതപ്പെടുത്തിക്കൊണ്ട് പുതിയ ഓല ഇലക്ട്രിക് സ്കൂട്ടറുകൾ രണ്ട് വേരിയന്റുകളിലാണ് പുറത്ത് വരുന്നത്. ഓല എസ് 1, ഓല എസ്...

ചക്കപഴം കൊണ്ട് അട. ചക്ക അട നിങ്ങൾ ഇങ്ങനെ ഉണ്ടാക്കി നോക്കു

First we peel and cut the ripe jackfruit then chopped into small pieces. Then we have to grated the jaggery with knife and set...

അടിപൊളി രുചിയിൽ ഫിഷ് ബിരിയാണി വിട്ടിൽ ഉണ്ടാക്കിയാലോ.. ഒന്നൊന്നര ഐറ്റം

ആവശ്യമുള്ള ചേരുവകൾ ഉരുളകിഴങ്ങ് – 4 ബ്രഡ് – 7 , 8 പച്ചമുളക് – 2 ഇഞ്ചി – 1 സവാള – 2 ബീൻസ് – 10 , 12...