Tag: Omni Car
ഇനി ഇവൻ ഇല്ല 34 വർഷത്തിന് ശേഷം ഒമ്‌നി അരങ്ങൊഴിയുന്നു
34 വര്‍ഷം വാഹന വിപണിയില്‍ പിടിച്ചു നിന്ന മാരുതി ഒമ്‌നി ഇതാ അരങ്ങൊഴിയുന്നു. മാരുതി 800, ഹിന്ദുസ്താന്‍ അംബാസഡര്‍, ടാറ്റ ഇന്‍ഡിക്ക, ഒരുകാലത്തെ ഇന്ത്യന്‍ മുഖങ്ങളായിരുന്ന ഐതിഹാസിക കാറുകള്‍ ഒരോന്നായി അരങ്ങൊഴിയുമ്ബോള്‍ അടുത്തത്...