Tag: pahalgam
ആട്ടിടയന്മാരുടെ താഴ് വര ; കാശ്മീർ മേഖലയിലെ ഏറ്റവും മനോഹരമായ താഴ് വാരം “പഹൽഗാം”
ശ്രീനഗറിൽ നിന്നും 90 കിലോമീറ്റർ ദൂരം. കോൽഹായ് ഗ്ലേഷിയറിൽ നിന്നും ഉത്ഭവിച്ച് അനന്തനാഗ് ജില്ലയെ കീറിമുറിച്ച്, 73 കിലോമീറ്റർ ദൂരം ഒഴുകി, ത്ധലം നദിയിൽ പതിക്കുന്ന ലിഡ്ഡർ എന്ന നദിയുടെ കരയിലാണ് പഹൽഗാം...