Tag: Pazhani
ആദ്യമായി പഴനിയിൽ പോകുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാണ്
ദ്രാവിഡദൈവവും ശിവ-പാർവതിമാരുടെ പുത്രനുമായ സുബ്രഹ്മണ്യന്റെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് തമിഴ്നാട്ടിലെ പഴനിയിലുള്ള പഴനി മുരുകൻ ക്ഷേത്രം. ദണ്ഡും പിടിച്ചു കൊണ്ട് നിൽക്കുന്ന ശ്രീ മുരുകന്റെ പ്രതിഷ്ഠയായതിനാൽ "ദണ്ഡായുധപാണിക്ഷേത്രം" എന്ന് അറിയപ്പെടുന്നു....