Tag: Petrol Pump
പെട്രോള്‍ പമ്പുകളുടെ തട്ടിപ്പ് തടയാന്‍ ഉഗ്രൻ പണി വരുന്നു
പെട്രോൾ പമ്പുകളിൽ വാഹനങ്ങളിലേക്ക് എണ്ണ പകരാൻ ഉപയോഗിക്കുന്ന കറുത്ത പൈപ്പുകൾ മാറ്റി എണ്ണ പമ്പു ചെയ്യുന്നത് കാണാൻ സാധിക്കുന്ന ട്രാൻസ്പെരന്റ് പൈപ്പുകൾ ഉപയോഗിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജ്ജി രാജ്യവ്യാപകമായി നടക്കുന്ന പെട്രോൾ...