Tag: Peugeot P2X Roadster
70 വര്‍ഷത്തിന് ശേഷം ശേഷം വിപണി കീഴടക്കാന്‍ പ്യൂഷെ ബൈക്കുകള്‍ എത്തുന്നു
ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം പ്യൂഷെ ബൈക്കുകള്‍ വീണ്ടും വിപണിയിലേക്കെത്തുന്നു. പി2എക്‌സ് റോഡ് റെയ്‌സര്‍, പി2എക്‌സ് കഫെ റെയ്‌സര്‍ എന്നീ മോഡലുകളിലൂടെയാണ് പ്യൂഷെ മടങ്ങിയെത്തുന്നത്. പാരീസ് ഓട്ടോ ഷോയിലാണ് പ്യൂഷെ പുതിയ മോഡലുകള്‍ അവതരിപ്പിച്ചിരിക്കുന്നത്....