Tag: phuket island
ആൻഡമാൻ കടലോരത്തെ അത്ഭുത ദ്വീപ് ഫുക്കറ്റ്.. അറിയേണ്ടതെല്ലാം
തായ്‌ലൻഡിലെ ഏറ്റവും വലിയ ദ്വീപാണ് ഫുക്കറ്റ്. മനോഹര കടൽത്തീരങ്ങളും മഴക്കാടുകളും പർവതങ്ങളും വൈവിധ്യമാർന്ന സംസ്കാരവുമെല്ലാം സമന്വയിക്കുന്ന ദ്വീപ്. സ്വാതന്ത്ര്യമാണ് തായ്‌ലൻഡിലെ ടൂറിസ്റ്റ് ലൈഫിനെ ആകർഷമാകുന്നത്. കടുത്ത ലൈംഗിക അരാജകത്വവും മതബോധവും കപടസദാചാര സാമൂഹ്യവ്യവസ്ഥിതിയുമൊക്കെ...